എയർ ക്വാളിറ്റി സ്കെയിൽ | നല്ലത് | മിതം | സെൻസിറ്റീവ് ഗ്രൂപ്പുകൾക്ക് അനാരോഗ്യകരമാണ്. | അനാരോഗ്യകരം | വളരെ അനാരോഗ്യകരം | അപകടകരമായ |
![]() | നല്ലത് | ![]() | സെൻസിറ്റീവ് ഗ്രൂപ്പുകൾക്ക് അനാരോഗ്യകരമാണ്. | ![]() | വളരെ അനാരോഗ്യകരം | |||
![]() | മിതം | ![]() | അനാരോഗ്യകരം | ![]() | അപകടകരമായ | |||
വായു മലിനീകരണത്തിനെതിരായി സ്വയം പരിരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങളുടെ മാസ്ക്, എയർ ശുദ്ധീയർ പേജ് പരിശോധിക്കുക. |
കൂടുതൽ വായുമലിനീകരണം അറിയാൻ ആഗ്രഹമുണ്ടോ? ഞങ്ങളുടെ പതിവ് ചോദ്യങ്ങൾ (FAQ) പേജ് പരിശോധിക്കുക. |
വായു മലിനീകരണ പ്രവചനം കാണാൻ ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങളുടെ പ്രവചന പേജ് നോക്കൂ |
പ്രോജക്ട്, ടീം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടോ? കോണ്ടാക്ട് പേജ് പരിശോധിക്കുക. |
പ്രോഗ്രാമിക് API വഴി എയർ നിലവാര ഡാറ്റ ആക്സസ്സുചെയ്യാൻ താൽപ്പര്യപ്പെടുന്നോ? API പേജ് പരിശോധിക്കുക. |
IQA | ആരോഗ്യ പ്രശ്നങ്ങൾ | മുന്നറിയിപ്പ് പ്രസ്താവന | |
0 - 50 | നല്ലത് | വായു നിലവാരം തൃപ്തികരമാണെന്ന് കണക്കാക്കപ്പെടുന്നു, ഈ നിലവാരത്തിൽ, മലിനീകരണം ഹേതുവായി ഏതെങ്കിലും വിധത്തിലുള്ള അപകട സാധ്യത കാണുന്നില്ല. | ഒന്നുമില്ല |
50 - 100 | മിതം | അന്തരീക്ഷവായുവിന്റെ ഗുണനിലവാരം സ്വീകാര്യമാണ്; എന്നിരുന്നാലും, അന്തരീക്ഷ മലിനീകരണത്തോട് പെട്ടെന്ന് പ്രതികരിക്കപ്പെടാവുന്ന ആൾക്കാർക്ക് ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. | സജീവമായ കുട്ടികളും മുതിർന്നവരും, ആസ്ത്മ പോലെയുള്ള ശ്വാസകോശ സംബന്തമായ രോഗമുള്ളവരും, തുറസ്സായ സ്ഥലങ്ങളിൽ നീണ്ട സമയമുള്ള പ്രയത്നങ്ങൾ പരിമിതപ്പെടുത്തണം. |
100 - 150 | സെൻസിറ്റീവ് ഗ്രൂപ്പുകൾക്ക് അനാരോഗ്യകരമാണ്. | സെൻസിറ്റീവ് ഗ്രൂപ്പുകളിലെ അംഗങ്ങൾ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനിടയുണ്ട്. പൊതുജനങ്ങളെ ബാധിക്കാനിടയില്ല. | കർമ്മോൽസുകാരായ കുട്ടികളും മുതിർന്നവരും, ആത്സ്മ പോലെ ശ്വാസകോശ സംബന്ധമായ രോഗികൾ തുടങ്ങിയവർ തുറസ്സായ സ്ഥലങ്ങളിലെ ദീർഘസമയം നീണ്ടുനിൽക്കുന്ന അധ്വാനം ഒഴിവാക്കണം. |
150 - 200 | അനാരോഗ്യകരം | എല്ലാവര്ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്; രോഗസാദ്ധ്യതയുള്ളവര്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടേക്കാം. | കർമ്മോൽസുകാരായ കുട്ടികളും മുതിർന്നവരും, ആത്സ്മ പോലെ ശ്വാസകോശ സംബന്ധമായ രോഗികൾ തുടങ്ങിയവർ തുറസ്സായ സ്ഥലങ്ങളിലെ ദീർഘസമയം നീണ്ടുനിൽക്കുന്ന അധ്വാനം ഒഴിവാക്കണം. എല്ലാവർക്കും ഇതു ബാധകമാണ്, പ്രത്യേകിച്ച് കുട്ടികളെ ഇക്കാര്യത്തിൽ നിയന്ത്രിക്കേണ്ടതാണ്. |
200 - 300 | വളരെ അനാരോഗ്യകരം | അടിയന്തിര സാഹചര്യങ്ങളിലുള്ള ആരോഗ്യ മുന്നറിയിപ്പുകൾ. ജനസമൂഹം മുഴുവൻ തന്നെ ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. | കുട്ടികളും മുതിർന്നവരും, ആസ്ത്മ പോലെയുള്ള ശ്വാസകോശ രോഗങ്ങളുള്ളവരും എല്ലാ പുറത്തിറങ്ങിയുള്ള ജോലികളും ഒഴിവാക്കണം. മറ്റെല്ലാവരും, പ്രത്യേകിച്ച് കുട്ടികൾ, പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. |
300 - 500 | അപകടകരമായ | ആരോഗ്യ മുന്നറിയിപ്പ്: എല്ലാവർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കാം | എല്ലാവരും എല്ലാ വെളിയിട പ്രവർത്തനങ്ങളും ഒഴിവാക്കണം |