തത്സമയ എയർ ക്വാളിറ്റി ഡാറ്റ ലോഡുചെയ്യുന്ന സമയത്ത് ദയവായി കാത്തിരിക്കുക
logo
ലോകത്തിലെ വായു മലിനീകരണം: തത്സമയ എയർ ക്വാളിറ്റി സൂചിക
എയർ ക്വാളിറ്റി സ്കെയിൽ
നല്ലത്
മിതം
സെൻസിറ്റീവ് ഗ്രൂപ്പുകൾക്ക് അനാരോഗ്യകരമാണ്.
അനാരോഗ്യകരം
വളരെ അനാരോഗ്യകരം
അപകടകരമായ
ഈ വെബ്സൈറ്റ് നിങ്ങൾക്കായി നൽകുന്നത് വേൾഡ് എയർ ക്വാളിറ്റി ഇൻഡക്സ് പ്രോജക്ട്ലോകത്തിലെ 10,000-ത്തിലധികം സ്റ്റേഷനുകൾക്കായുള്ള തത്സമയ എയർ നിലവാരത്തെ മുകളിൽ കൊടുത്തിരിക്കുന്ന ഭൂപടം കാണിക്കുന്നു.
advertisement
പങ്കിടുക: ഇന്നത്തെ എയർ ഇന്ന് മലിനമാവുകയാണോ? 80 ലധികം രാജ്യങ്ങളിൽ യഥാർഥ സമയമിരിക്കുന്ന വായു മലിനീകരണ മാപ്പ് പരിശോധിക്കുക.

മാപ്പിൽ നിങ്ങളുടെ നഗരം കണ്ടെത്താൻ കഴിയുന്നില്ലേ?

-or-
here നമുക്ക് ഏറ്റവും അടുത്തുള്ള സ്റ്റേഷൻ കണ്ടെത്താം

advertisement
നിങ്ങളുടെ അയൽപക്കത്തെ വായുവിന്റെ ഗുണനിലവാരം അളക്കുക
നിങ്ങളുടെ സ്വന്തം എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനിൽ പങ്കെടുക്കുക

GAIA എയർ ക്വാളിറ്റി മോണിറ്റർ തത്സമയ PM2.5, PM10 കണികാ മലിനീകരണം അളക്കാൻ ലേസർ കണികാ സെൻസറുകൾ ഉപയോഗിക്കുന്നു, ഇത് ഏറ്റവും ദോഷകരമായ വായു മലിനീകരണങ്ങളിൽ ഒന്നാണ്.

ഇത് സജ്ജീകരിക്കുന്നത് വളരെ എളുപ്പമാണ്: ഇതിന് ഒരു വൈഫൈ ആക്‌സസ് പോയിന്റും യുഎസ്ബി അനുയോജ്യമായ പവർ സപ്ലൈയും മാത്രമേ ആവശ്യമുള്ളൂ. കണക്‌റ്റ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ തത്സമയ വായു മലിനീകരണ തോത് ഞങ്ങളുടെ മാപ്പിൽ തൽക്ഷണം ലഭ്യമാണ്.

10 മീറ്റർ വാട്ടർ പ്രൂഫ് പവർ കേബിളുകൾ, പവർ സപ്ലൈ, മൗണ്ടിംഗ് ഉപകരണങ്ങൾ, ഓപ്ഷണൽ സോളാർ പാനൽ എന്നിവയ്‌ക്കൊപ്പം സ്റ്റേഷൻ വരുന്നു.

നിങ്ങൾക്ക് കൂടുതൽ അറിയണോ? കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക.

GAIA A12 air quality monitoring station

രാജ്യം അനുസരിച്ച് എയർ ക്വാളിറ്റി റാങ്കിംഗ്

advertisement
Latest Sharing:

വേൾഡ് എയർ ക്വാളിറ്റി ഇൻഡക്സ് പ്രോജക്ടിനെക്കുറിച്ച്

ഈ വെബ് ആപ്ലിക്കേഷൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

ഒരു നിർദ്ദിഷ്ട നഗരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് , മുകളിൽ കൊടുത്തിട്ടുള്ള ഭൂപടത്തിൽ കാണപ്പെടുന്ന കൊടി അടയാളങ്ങളിലേക്ക് നിങ്ങളുടെ നീക്കം എത്തിച്ച് ക്ലിക്ക് ചെയ്‌താൽ , വായു മലിനീകരണം സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ എല്ലാം തന്നെ ലഭ്യമാവുന്നതാണ്.

aqi-0-50നല്ലത്aqi-100-150സെൻസിറ്റീവ് ഗ്രൂപ്പുകൾക്ക് അനാരോഗ്യകരമാണ്.aqi-200-300വളരെ അനാരോഗ്യകരം
aqi-50-100മിതംaqi-150-200അനാരോഗ്യകരംaqi-300-500അപകടകരമായ

എയർ ക്വാളിറ്റി ഇൻഡക്സ് (AQI) കണക്കുകൂട്ടൽ

എയർ ക്വാളിറ്റി ഡാറ്റ ഉള്‍പ്പെടുന്നത് ചില മൗലിക പദാര്‍ത്ഥങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിലാണ്. ഓസോൺ (O<സബ്>3 ), നൈട്രജൻ ഡൈഓക്സൈഡ് (NO), PM2.5 , സൾഫർ ഡയോക്സൈഡ് ( SO2 ), കാർബൺ മോണോക്സൈഡ് (CO) ഉദ്വമനം എന്നിവയാണ്. മാപ്പിൽ ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ PM 2.5 , PM10 ഡാറ്റ എന്നിവ നിരീക്ഷിക്കുന്നുണ്ട്, പക്ഷേ PM 10 മാത്രം ലഭ്യമായ ചില അപവാദങ്ങളുണ്ട്.

എല്ലാ അളവുകളും ഓരോ മണിക്കൂറിടവിട്ടുള്ളതാണ്: ഉദാഹരണത്തിന് 8 മണിക്ക് എന്ന് രേഖപ്പെടുത്തിയ AQI അളവ് 7 മുതൽ 8 മണി വരെ പരിശോധിച്ചെടുത്തതാണ്.

കൂടുതൽ വിവരങ്ങൾക്കും ലിങ്കുകളും



ക്രെഡിറ്റുകൾ

എല്ലാ ക്രെഡിറ്റുകളും ലോകമെമ്പാടുമുള്ള EPA (എൻവൈവോമെന്റൽ പ്രൊട്ടക്ഷൻ ഏജൻസികൾ) കള്‍ക്കും ഉള്ളതാണ്, കാരണം എല്ലാ സൃഷ്ടികളും അവരുടെ വകയാണ്. അതിന് നന്ദി പറയുന്നു. ലോകമെമ്പാടുമുള്ള പൂർണ്ണമായ EPA പട്ടിക പേജ് പരിശോധിക്കുക.

എയർ ക്വാളിറ്റി സ്കെയിൽ

മുകളിൽ കാണിച്ചിരിക്കുന്ന ഭൂപടത്തിൽ തത്സമയ മലിനീകരണ സൂചിക തയ്യാറാക്കുന്നതിനു പ യോഗിച്ചിട്ടു ള്ള AQI തോത്, ഇൻസ്റ്റൻറ് കാസ്റ്റ് റിപ്പോർട്ടിംഗ് സൂത്രമുപയോഗിക്കുന്ന ഏറ്റവും പുതിയ യുഎസ് ഇപിഎ നിലവാരത്തിൽ അധിഷ്ഠിതമായതാണു്

IQAആരോഗ്യ പ്രശ്നങ്ങൾമുന്നറിയിപ്പ് പ്രസ്താവന
0 - 50നല്ലത്വായു നിലവാരം തൃപ്തികരമാണെന്ന് കണക്കാക്കപ്പെടുന്നു, ഈ നിലവാരത്തിൽ, മലിനീകരണം ഹേതുവായി ഏതെങ്കിലും വിധത്തിലുള്ള അപകട സാധ്യത കാണുന്നില്ല.ഒന്നുമില്ല
50 - 100മിതംഅന്തരീക്ഷവായുവിന്റെ ഗുണനിലവാരം സ്വീകാര്യമാണ്; എന്നിരുന്നാലും, അന്തരീക്ഷ മലിനീകരണത്തോട് പെട്ടെന്ന് പ്രതികരിക്കപ്പെടാവുന്ന ആൾക്കാർക്ക് ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.സജീവമായ കുട്ടികളും മുതിർന്നവരും, ആസ്ത്മ പോലെയുള്ള ശ്വാസകോശ സംബന്തമായ രോഗമുള്ളവരും, തുറസ്സായ സ്ഥലങ്ങളിൽ നീണ്ട സമയമുള്ള പ്രയത്നങ്ങൾ പരിമിതപ്പെടുത്തണം.
100 - 150സെൻസിറ്റീവ് ഗ്രൂപ്പുകൾക്ക് അനാരോഗ്യകരമാണ്.സെൻസിറ്റീവ് ഗ്രൂപ്പുകളിലെ അംഗങ്ങൾ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനിടയുണ്ട്. പൊതുജനങ്ങളെ ബാധിക്കാനിടയില്ല.കർമ്മോൽസുകാരായ കുട്ടികളും മുതിർന്നവരും, ആത്സ്മ പോലെ ശ്വാസകോശ സംബന്ധമായ രോഗികൾ തുടങ്ങിയവർ തുറസ്സായ സ്ഥലങ്ങളിലെ ദീർഘസമയം നീണ്ടുനിൽക്കുന്ന അധ്വാനം ഒഴിവാക്കണം.
150 - 200അനാരോഗ്യകരംഎല്ലാവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്; രോഗസാദ്ധ്യതയുള്ളവര്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടേക്കാം.കർമ്മോൽസുകാരായ കുട്ടികളും മുതിർന്നവരും, ആത്സ്മ പോലെ ശ്വാസകോശ സംബന്ധമായ രോഗികൾ തുടങ്ങിയവർ തുറസ്സായ സ്ഥലങ്ങളിലെ ദീർഘസമയം നീണ്ടുനിൽക്കുന്ന അധ്വാനം ഒഴിവാക്കണം. എല്ലാവർക്കും ഇതു ബാധകമാണ്, പ്രത്യേകിച്ച് കുട്ടികളെ ഇക്കാര്യത്തിൽ നിയന്ത്രിക്കേണ്ടതാണ്.
200 - 300വളരെ അനാരോഗ്യകരംഅടിയന്തിര സാഹചര്യങ്ങളിലുള്ള ആരോഗ്യ മുന്നറിയിപ്പുകൾ. ജനസമൂഹം മുഴുവൻ തന്നെ ബാധിക്കപ്പെടാൻ സാധ്യതയുണ്ട്.കുട്ടികളും മുതിർന്നവരും, ആസ്ത്മ പോലെയുള്ള ശ്വാസകോശ രോഗങ്ങളുള്ളവരും എല്ലാ പുറത്തിറങ്ങിയുള്ള ജോലികളും ഒഴിവാക്കണം. മറ്റെല്ലാവരും, പ്രത്യേകിച്ച് കുട്ടികൾ, പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.
300 - 500അപകടകരമായആരോഗ്യ മുന്നറിയിപ്പ്: എല്ലാവർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കാംഎല്ലാവരും എല്ലാ വെളിയിട പ്രവർത്തനങ്ങളും ഒഴിവാക്കണം

വിവർത്തനങ്ങൾ

en
English
af
Afrikaans
Afrikaans
am
አማርኛ
Amharic
ar
العربية
Arabic
as
অসমীয়া
Assamese
az
azərbaycan
Azerbaijani
be
беларуская
Belarusian
bg
български
Bulgarian
bn
বাংলা
Bangla
bs
bosanski
Bosnian
ca
català
Catalan
cs
Čeština
Czech
cy
Cymraeg
Welsh
da
Dansk
Danish
de
Deutsch
German
el
Ελληνικά
Greek
eo
esperanto
Esperanto
es
Español
Spanish
et
eesti
Estonian
eu
euskara
Basque
fa
فارسی
Persian
fi
Suomi
Finnish
fil
Filipino
Filipino
fr
Français
French
ga
Gaeilge
Irish
gl
galego
Galician
gu
ગુજરાતી
Gujarati
ha
Hausa
Hausa
he
עברית
Hebrew
hi
हिन्दी
Hindi
hr
Hrvatski
Croatian
hu
magyar
Hungarian
hy
հայերեն
Armenian
id
Indonesia
Indonesian
is
íslenska
Icelandic
it
Italiano
Italian
ja
日本語
Japanese
jv
Jawa
Javanese
ka
ქართული
Georgian
kk
қазақ тілі
Kazakh
km
ខ្មែរ
Khmer
kn
ಕನ್ನಡ
Kannada
ko
한국어
Korean
ky
кыргызча
Kyrgyz
lb
Lëtzebuergesch
Luxembourgish
lo
ລາວ
Lao
lt
lietuvių
Lithuanian
lv
latviešu
Latvian
mg
Malagasy
Malagasy
mk
македонски
Macedonian
ml
മലയാളം
Malayalam
mn
монгол
Mongolian
mr
मराठी
Marathi
ms
Melayu
Malay
mt
Malti
Maltese
my
မြန်မာ
Burmese
nb
norsk
Norwegian
ne
नेपाली
Nepali
nl
Nederlands
Dutch
or
ଓଡ଼ିଆ
Odia
pa
ਪੰਜਾਬੀ
Punjabi
pl
polski
Polish
ps
پښتو
Pashto
pt
Portuguese
Portuguese
ro
română
Romanian
ru
Русский
Russian
sd
سنڌي
Sindhi
si
සිංහල
Sinhala
sk
Slovenčina
Slovak
sl
slovenščina
Slovenian
sn
chiShona
Shona
so
Soomaali
Somali
sq
shqip
Albanian
sr
српски
Serbian
sv
Svenska
Swedish
sw
Kiswahili
Swahili
ta
தமிழ்
Tamil
te
తెలుగు
Telugu
tg
тоҷикӣ
Tajik
th
ไทย
Thai
tr
Türkçe
Turkish
tt
татар
Tatar
uk
Українська
Ukrainian
ur
اردو
Urdu
uz
o‘zbek
Uzbek
vi
Tiếng Việt
Vietnamese
yi
ייִדיש
Yiddish
cn
简体中文
Chinese (Simplified)
tw
繁體中文
Chinese (Traditional)
advertisement

ഉപയോഗ അറിയിപ്പ്

പ്രസിദ്ധീകരിക്കുന്ന സമയത്ത് ഒരു വായു ഗുണനിലവാര ഡാറ്റയും സ്ഥിരീകരിച്ചിരിക്കില്ല, ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി, ഏത് സമയത്തും, അറിയിപ്പ് ഇല്ലാതെ തന്നെ അവയിൽ ഭേദഗതി വരുത്തിയേക്കാം. വേൾഡ് എയർ ക്വാളിറ്റി ഇൻഡക്സ് പദ്ധതി ഈ വിവരങ്ങളുടെ ഉള്ളടക്കം സമാഹരിക്കുന്നതിൽ എല്ലാ ന്യായമായ കഴിവുകളും ശ്രദ്ധയും പ്രയോഗിക്കുകയും, യാതൊരു സാഹചര്യത്തിലും വേൾഡ് എയർ ക്വാളിറ്റി ഇൻഡെക്സ് പ്രോജക്ട് ടീം അല്ലെങ്കിൽ അതിന്റെ ഏജന്റുമാർ ഈ ഡാറ്റയുടെ വിതരണം മൂലം നേരിട്ടോ പരോക്ഷമായോ ഉണ്ടാകുന്ന നഷ്ടം, ഹാനി, നാശനഷ്ടം എന്നിവയ്ക്ക് കരാർ, നിയമലംഘനം, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഉത്തരവാദികൾ ആയിരിക്കുകയുമില്ല.
Map by leaflet.
This product includes GeoLite2 data created by MaxMind, available from https://www.maxmind.com.
This product includes geolocation from LocationIQ.com.
Some of the icons made by Freepik from www.flaticon.com is licensed by CC 3.0 BY.


WebApp Version 2.9.9
made in BJ
waqi logo